ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} മണ്ണും ജലവും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

മണ്ണും ജലവും വായുവും വനവും ഈശ്വരന്റെ വരധാനമാണ്. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് നമ്മൾ അടുക്കും ചിട്ടയോടെ വൃത്തിയുള്ളതാക്കുന്നുണ്ടെങ്കിൽ നല്ല അന്തരീക്ഷം ഉണ്ടാവും. പ്രകൃതി നമ്മുടെ അമ്മയാണ് നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു .പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. വീട്ടിൽ നിന്ന് തള്ളുന്ന മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കരുത്. ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ മനുഷ്യൻ കളനാശിനികൾ ഉപയോഗിക്കുന്നു. ഇത് നമ്മുടെ ഭക്ഷണം വിഷമയമാക്കുന്നു. വനം നമ്മുടെ നാടിന്റെ സമ്പത്താണ്. വനനശീകരണം മഴ കുറയുകയും താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നടപ്പ് ശീലമാക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക, ഭൂമിയിൽ ജൈവവളങ്ങൾ ഉപയോഗിക്കുക വനവും ധാനമാണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സുരക്ഷിക്കുക.

വൈത്വിക മഹേഷ്
2 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം