പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി എന്ന സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എന്ന സ്വപ്നം

കവികൾ വർണിക്കുമീ പ്രകൃതി
 അന്നത്രമേൽ സുന്ദരമായിരുന്നു.
വർഷങ്ങൾ മറഞ്ഞാലും വസന്തങ്ങൾ
കൊഴിഞ്ഞാലും എന്നും ഞങ്ങൾ തൻ
മനസ്സിൽ തീർക്കുന്നു അന്നത്തെ
പ്രകൃതി തൻ മനോഹരസ്മരണ
ഇന്നീ പ്രകൃതി മർത്ത്യന്റെ ലാഭകൊതിയാൽ നാശത്തിൽ വക്കെത്തി നിൽപ്പൂ.
ഓർക്കുക മർത്ത്യാ നിൻ വരുംതലമുറ
ചൊരിഞ്ഞിടും ശാപവാക്കുകൾ കരയുന്ന ഭൂമിയുടെ കണ്ണീർ തുടയ്ക്കാൻ
ഇനിയെകിലും സാധിക്കുമെകിൽ
ഇനി വരും യുഗങ്ങളിലെക്കിലും
കവികൾ പാടിയ സുന്ദരമാം പ്രകൃതി
നമ്മൾ തൻ തലമുറയ്ക്കായ് തിരികെ കിട്ടിയെകിൽ.

അനന്യ. എം
X. A പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത