ഗവ.എൽ.പി.എസ് .കോടംതുരുത്ത്/ അക്ഷരവൃക്ഷം/കേരളമാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodam (സംവാദം | സംഭാവനകൾ) (cheruthiruthth)
കേരളമാതൃക

കോവിഡ് എന്നൊരു രോഗം വന്ന്
കേരളത്തെ തളർത്തിയപ്പോൾ
കേരളീയർ ഒറ്റക്കെട്ടായി
കരുതലോടെ സൂഷ്മതയോടെ
കൈകൾ കഴുകി മാസ്ക് ധരിച്ച്
കഷ്ടപ്പാടിലും വീട്ടിലിരുന്ന്
കൊറോണയെന്ന വൈറസിനെ
കീഴ്‌പ്പെടുത്തി തുരത്തി നമ്മൾ
കേരളത്തെ ലോകത്ത് ഒന്നാമതാക്കി
കേരളം ലോകത്ത് മാതൃകയായി

സുദിന കെ സുധീർ
3 A ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത