മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കാം
<poem>


വീട്ടിലിരിക്കാം നമുക്ക് വീട്ടിലിരിക്കാം കൊറോണ എന്ന മഹാമാരിയെ തുരത്താൻ വീട്ടിലിരിക്കാം. ആരോഗ്യ വകുപ്പിൻ ഉപദേശം ശീലിച്ചീടാം പോലീസിൽ വാക്കുകൾ പാലിച്ചിടാം. കൂട്ടുകാരേ നമുക്കിന്നകന്നിരിക്കാം വരും നാളിൽ ഒത്തുചേരാനായ് നമുക്കിന്ന കന്നിരിക്കാം. അകത്തിരുന്നും നമ്മുടെ കഴിവിനെ പുറത്തെടുക്കാം വ്യക്തി ശുചിത്വവും വീട് ശുചിത്വവും ഉറപ്പ് വരുത്താം വീട്ടിലിരിക്കാം നമുക്ക് വീട്ടിലിരിക്കാം ഈ മഹാമാരിയെ പിഴുതെറിയാം.



 <poem><cente
സഫ ഫാത്തിമ . 6 c
6 c മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത