ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ ഒന്നായി തുരത്തും

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒന്നായി തുരത്തും | color= 5 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായി തുരത്തും

നാട്ടിലും വീട്ടിലും ഭീതി പരത്തിയ കൊറോണ
ഉത്സവങ്ങളും ആഘോഷങ്ങളും
ഇല്ലാതാക്കിയ കൊറോണ
കടകളും പണി കളും
ലോക്ക് ഡൌണിട്ടു
നിർത്തലാക്കിയ കൊറോണ
നിന്നെ ഭയന്നു ഓടി ഒളിച്ചു
വീട്ടിലിരുന്നെന്ന് കരുതേണ്ട
നാമെല്ലാരും നാമെല്ലാരും
ഒത്തൊരുമിച്ചു നിന്നീ ടും
അകത്തു നിന്ന് ഒറ്റ ക്കെട്ടായ്
നിന്നെ ഞങ്ങൾ തുരത്തിടും


ജാസ്മിൻ എം
2 D ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത