മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേക്കായ് | color=4 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളേക്കായ്

അകന്നിരിക്കാം നല്ലതിനായ്
കഴുകാം കൈകൾ കരുതലിനായി
നല്ലോരു നാളെയെ വരവേൽക്കാൻ
ഇന്ന് ഇരിക്കാം നമുക്ക് വീടുകളിൽ
അകറ്റാം നമുക്ക് വൈറസിനെ
ആളെ കൊല്ലും കൊറോണയെ
ഇനിയൊരു വിപത്ത് വരാതിരിക്കാൻ
പരിശ്രമിക്കാം നമുക്ക് കൂട്ടായ്

ദേവർഷിത്ത്
1 B മുക്കോത്തോടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത