മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/നിന്നിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
നിന്നിലൂടെ      

രാഷ്ട്രത്തിൻ നിലനിൽപ്പ്
നമ്മൾ തൻ കടമയല്ലോ?കവിത
ശുചിത്വമുള്ളൊരു ഭാരതം
ഭാവി തന്നുടെ വാഗ്ദാനം
വ്യക്തി ശുചിത്വത്തിൻ മേൽ
മൂവർണ്ണക്കൊടി പാറിക്കാം
പോരാടും നാം
ഒന്നിച്ചാന്നായ്
ആരോഗ്യമുള്ള നാടിനായ്
കാത്തു കൊള്ളാം 
മണ്ണും വിണ്ണും വെള്ളവും
അതുപോൽ മർത്ത്യ ജീവനും

മുഹമ്മദ് കെ.പി
7 D മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത