എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/കൂട്ടുകാരേ

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvhskadampattukonam123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൂട്ടുകാരേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരേ


അറിയുവിൻ കൂട്ടരേ ........
കൊറോണയെന്ന വ്യാധിയെ
അകറ്റുവിൻ കൂട്ടരേ.......
കൊറോണയെന്ന വ്യാധിയെ
കൈകൾ രണ്ടും കഴുകുവിൻ
വൃത്തിയായി വയ്ക്കുവിൻ
കൊറോണയെന്ന വ്യാധിയെ
ഒന്നകറ്റിനിർത്തുവിൻ
കടയടച്ചു ,വഴിയടച്ചു ,സ്കൂളടച്ചു കൂട്ടരേ
പഠനമില്ല ,കളികളില്ല
വീട്ടിലായി നമ്മളും
വിജനമായി തെരുവുകൾ
ഭൂതമായ് കൊറോണയും
ഒത്തുചേർന്ന് ഈ ഭൂതത്തെ
അകറ്റിനിർത്താം കൂട്ടരേ ......

 

ഹിബ .ടി എസ്
6 എസ് .കെ .വി .എച്ച് .എസ് .കടമ്പാട്ടുകോണം
കിളിമാന്നൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത