Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ബോറടി
ഭൂമിയിൽ ഈയിടെ വന്നൊരു വൈറസ്
ഭൂമിയെ നശിപ്പിക്കാൻ വന്നവൻ
ആദ്യം ചൈനയിൽ പിന്നെ മറ്റെങ്ങുമേ
ഇപ്പോ നാട്ടിലും വീട്ടിലും വൈറസിൻ ഖ്യാതിയായ്
മുഖം മറയ്ക്കാതെ പുറത്തിറങ്ങാൻ വയ്യ
ഭയമിന്ന് മനുഷ്യന് കുഞ്ഞൻ ജീവിയെ
കളിച്ചു നടക്കാനോ പറ്റുന്നില്ലയ്യോ
സമയമില്ലാത്ത മനുഷ്യന് സമയം കളയാൻ മാർഗമില്ലിന്ന്
വീട്ടിലിരുന്നു ബോറടിച്ചു ഞാൻ എഴുതുന്നു
|