ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 4 }} <center> <poem> പ്രതീക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രതീക്ഷതൻ നിറച്ചാർത്തുകളുടെ
വർണ്ണാഭമാം പച്ചപ്പുകൾ
ഭൂമി തൻ വിരിമാറിൽ
തളിരിട്ട വർണ്ണപ്പകിട്ടുകൾ
ഓല കുടയും നിവർത്തി
കിളിമകൾക്ക് താരാട്ടുമേ കി_
യൊരായിരം കാഴ്ചകൾ
നിറം മങ്ങിയ ഓർമ്മകളുമായ്
പരിണമിക്കുകയായ്
മാനുഷികതയുടെ മൂല്യമറ്റ
ചിന്താശേഷികൾ പ്രകൃതിയാം
മാറിടത്തെ പിച്ചിചീന്തുന്നു
ഈ ഡിപ്പസായി വളരുന്നു
വാക്കുകളിലൊതുങ്ങുന്ന
ഹരിതാഭമാം സ്വപ്നങ്ങൾ
ആധുനികതയുടെ വേനലിൽ
കരിഞ്ഞുണങ്ങിപ്പോകുന്നു.

ശ്രീമയ പ്രശാന്ത്
6 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത