കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/മുയലും കുറുക്കനും

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുയലും കുറുക്കനും | color=1 }} <p><br> ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുയലും കുറുക്കനും


ഒരു ദിവസം പിങ്കു മുയൽ തീറ്റ തേടി പോവുകയായിരുന്നു അപ്പോൾ ഒരു കാക്കച്ചി അതുവഴി വരുന്നത് പിങ്കു മുയൽ കണ്ടു എന്തുണ്ട് കാക്കച്ചി വിശേഷം പിങ്കുമുയൽ ചോദിച്ചു നീ സൂക്ഷിക്കണം ഇതിലെ കുറെ കുറുക്കൻമാർ വരുന്നുണ്ട് കാക്കച്ചി പറഞ്ഞു അയ്യോ ഇനി ഞാൻ എന്തു ചെയ്യും യും വേഗം ഏതെങ്കിലും മാളത്തിൽ പോയി ഒളിച്ചോ കാക്കച്ചി പറഞ്ഞു അപ്പോഴേക്കും പിക്കു കുറുക്കൻ പിങ്കു മുയലിന് നേരെ ചാടി അടുത്തു. അടുത്തു കണ്ട ഒരു മാളത്തിലേക്ക് പിങ്കു മുയൽ ഓടി കയറി ഒളിച്ചു. കൂടെ കുറുക്കനും കയ്യും തലയും അകത്തേക്കിട്ടു പിങ്ക് മുയലിനെ പിടിക്കാൻ ഒരുങ്ങി. പിങ്കു ആകെ വിഷമിച്ചു. അവൻ രക്ഷപ്പെടാൻ പഴുതു നോക്കി. അതാ പുറകിൽ ഒരു ചെറിയ വഴി കാണുന്നു. അവൻ വേഗം ആ വഴിയിലൂടെ പുറത്തിറങ്ങി എന്നിട്ട് എൻറെ പരിശ്രമം കൊണ്ട് ഞാൻ രക്ഷപ്പെട്ടു കൂട്ടുകാരേ എന്ന് വിളിച്ചു പറഞ്ഞിട്ട് ഓടിപ്പോയി. കുറുക്കൻ കയ്യും തലയും പുറത്തെടുക്കാൻ പറ്റാതെ കരഞ്ഞു.

അതുൽ കൃഷ്ണ ടി
3 എ, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ