എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു പേമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ എന്നൊരു പേമാരി | color=3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നൊരു പേമാരി

കൊറോണ എന്നൊരു പേമാരി
മാരകമായൊരു മഹാമാരി
കൊറോണ എന്നൊരു പേമാരി
മനുഷ്യ ജീവനാപത്തായി
മണ്ണിൽ വന്നു പതിച്ചല്ലോ
വേണം നമ്മൾക്കീ ഭൂമി
തുരത്തിയോടിക്കണമീരോഗം
അതിനായി നമ്മൾ പൊരുതേണം
വീട്ടിൽ ഇരുന്ന് കരുതേണം
വേണ്ട നമുക്ക് തത്കാലം
ആഘോഷങ്ങൾ എല്ലാതും
വായും മുക്കും മുടി കെട്ടി
യുദ്ധം ചെയ്യാം ജീവിക്കാൻ
കൈയ്യും കാലും നന്നായി കഴുകി
കൊല്ലാം നമുക്കീ രോഗാണു
സുന്ദര ഭൂമി സുരക്ഷിത ഭുമി
നമ്മുടെ സ്വപ്നം എന്നെന്നും.

ഫിദ ഫാത്തിമ പി.എം
4 A എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത