ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/ സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24658 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുരക്ഷ | color= I }} <center> <poem> അകന്നിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുരക്ഷ

അകന്നിരിക്കാം അകലം പാലിക്കാം
ഒരേ മനസ്സായ് ചേർന്നിരിക്കാo
വരും തലമുറയ്ക്കായ് കരുതലോടെ
നമ്മുടെ ഭൂമിയെ കാത്തു വയ്ക്കാം
 

ദേവനാരായണൻ
4 A ജി.യു.പി.എസ് ആറ്റൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത