എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ഒരുമിച്ചു നിൽക്കണം നാടിന്റെ നന്മയ്ക്കായ്
കൊറോണയെന്ന മാരിയെ തുരത്താനായ്
കൈകൾ കഴുകണം മാസ്കുകൾ ധരിക്കേണം
കൂട്ടം കൂടാതെ വീട്ടിലിരിക്കേണം
പേടിയല്ല വേണ്ടത് കൊറോണയെ
ജാഗ്രത മാത്രം മതി
ജാഗ്രതയോടെ ഇരുന്നു നമ്മളേവരും
പൊരുതി ജയിച്ചീടും നാളെ
പൊരുതി ജയിച്ചീടും നാളെ

Nila. S. S
3 A എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത