എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഒരുമിച്ചു നിൽക്കണം നാടിന്റെ നന്മയ്ക്കായ്
കൊറോണയെന്ന മാരിയെ തുരത്താനായ്
കൈകൾ കഴുകണം മാസ്കുകൾ ധരിക്കേണം
കൂട്ടം കൂടാതെ വീട്ടിലിരിക്കേണം
പേടിയല്ല വേണ്ടത് കൊറോണയെ
ജാഗ്രത മാത്രം മതി
ജാഗ്രതയോടെ ഇരുന്നു നമ്മളേവരും
പൊരുതി ജയിച്ചീടും നാളെ
പൊരുതി ജയിച്ചീടും നാളെ

Nila. S. S
3 A എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത