ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/ ഇനിയെന്ത്
ദൃശ്യരൂപം
ഇനിയെന്ത് ദുരന്ത ഭൂമിയായ് മാറുന്നു നാട്. വന്നിതാ ആദ്യ പ്രളയം, മുങ്ങി താഴുന്നു കുറെ ജീവിതങ്ങൾ ഭൂമി ഉണങ്ങാൻ നിന്നില്ല , വന്നിതാ നിപ്പ ,എന്നൊരു ദുരന്തം , ബലിയാടുകളായി ചില മനുഷ്യർ . ആ കണ്ണീര് തീരുന്നതിനു മുമ്പേ വന്നിതാ രണ്ടാമതും പ്രളയം , മണ്ണിട്ട് മൂടി കുറയെ സ്വപ്നങ്ങൾ . തീർന്നില്ലേ ദൈവമേ നിന്റെ വികൃതികൾ , വീണ്ടുമിതാ കൊറോണ എന്ന മഹാമാരി , കൊണ്ട് പോയി ഒരു വാക്കു മിണ്ടാതെ ലോകത്തെ. കാത്തിരിക്കുക മനുഷ്യ, നീ ഇനിയെന്ത് എന്ന ഓർമകളിലൂടെ .
|