മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണ ....... ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=    കൊറോണ ....... ശുചിത്വം | color=  1 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   കൊറോണ ....... ശുചിത്വം

കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ പാട്ടാണ്.
അതിനെ പേടിച്ചോടാതെ
പരിസരം ശുചിയായി സൂക്ഷിക്കൂ.
പുറത്തു പോകാൻ മാസ്ക് ധരിച്ച്
വ്യക്തി ശുചിത്വം പാലിക്കൂ.
പുറത്ത് പോയി വന്നാലുടനെ
കുളിച്ച് ശുചിത്വം പാലിക്കൂ.
ആഹാരത്തിനു മുൻപും പിൻപും
കൈകൾ രണ്ടും സോപ്പു പതച്ചി-
ട്ടെല്ലാ നേരോം കഴുകേണം.
ശുചിത്വ മെന്നൊരു മാർഗ്ഗം കൊണ്ട്
കൊറോണയെന്നൊരു വൈറസ്
നമ്മെ പേടിച്ചോടീടും.
നമ്മെ പേടിച്ചോടീടും.
 


ശ്രീനന്ദ് സി. പി.
IV A മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത