ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/തത്തയോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തയോട് | color=3 }} <center> <poem> തത്തേ മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തയോട്

തത്തേ മുത്തേ വന്നാട്ടെ
അത്തിമരത്തിലിരുന്നാട്ടെ
അത്തിപ്പഴമൊന്ന് ത്ന്നാട്ടെ
അന്തിമയങ്ങും നേരത്ത്
കൂട്ടിലേക്ക് പോയാട്ടെ
നേരം പുലരും നേരത്ത്
അത്തിമരത്തിൽ വന്നാട്ടെ
വിഷപ്പ് മാറ്റിയിരുന്നാട്ടെ
 

ഹിസാനഷെറിൻ
നാല് ഡി [[|ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി]]
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത