എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/
പ്രതീക്ഷ
ചുറ്റും ഇരുൾ പരക്കുകയാണ്.....ഉള്ളിൽ ഭയം വളരുന്നു..... ചുറ്റും ആരുമില്ല... അരികിൽ എവിടെയും മരണത്തിന്റെ രൂക്ഷ ഗന്ധം.... ഉറ്റവരെയും ഉടയവരെയും കാണാതെ ഇരുളിന്റെ ആഴങ്ങളിലേക്കു.... ഇരുട്ടിൽ എവിടേയോ... ഒരു കുഞ്ഞു വെളുപ്പ്... പ്രാണൻ കയ്യിൽ പിടിച്ച ഒരു മാലാഖ കുട്ടി.... അവൾ തലയിൽ തലോടുന്നുണ്ട്....ചെവിയിൽ പതുക്കെ മന്ത്രിക്കുന്നു.... നമ്മൾ അതിജീവിക്കും..... പ്രതീക്ഷയാണ്..... പ്രതിരോധമാണ്....... തിരികെ പിടിക്കും..........
|