എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


കൊറോണ എന്നത് ഒരു തരം വൈറസാണ്. ചൈനയിലെ വുഹാൻ എന്നമത്സ്യ മാർക്കറ്റിലാണ് ആദ്യമായി സ്‌ഥിരീകരിച്ചത്‌. ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിച്ചതും അവിടെ തന്നെ. തുടർന്ന് ലോകത്തിലെ നാനായിടങ്ങളിലും ആ വൈറസ് പടർന്നു പിടിച്ചു എന്തിന് നമ്മുടെ കൊച്ചു കേരളത്തെ പോലും അവ കെയ്‌പിടിയിലാക്കി കഴിഞ്ഞു ഇതിലൂടെ ഒരുപാടു ജീവൻ പൊലിഞ്ഞു. ഇന്ത്യയിലെ എല്ലായിടങ്ങളിലും ഇവ എത്തിയതോടെ നമ്മൾ ജാഗ്രത ശക്തരായി ആരോഗ്യ വകുപ്പും മറ്റ്‌ നിയമപാലകരും ജനങ്ങളുമെല്ലാം ഒറ്റക്കെട്ടായി നിന്നു. കോവിഡ് എല്ലായിടത്തും വ്യാപിച്ചത് മൂലം നമ്മുടെ ജില്ലകളെല്ലാം അടച്ചുപൂട്ടി അവയെ നേരിടുകയാണ്. നിപ്പയെ നമ്മൾ കേരളത്തിൽ നിന്ന് തുരത്തിയത് പോലെ തന്നെ ഈ മഹാമാരിയെയും നമ്മൾ ഈ ലോകത്തിൽ നിന്ന് അകറ്റും.

Veena.V.S
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം