ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ എൻ്റെ കൊറോണേ...

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊറോണേ...

കൊറോണയെന്നൊരു
 രാക്ഷസൻ
കേരളത്തിൽ വന്നപ്പോൾ
ഒറ്റക്കെട്ടായി നാട്ടാരും
വീട്ടിൽ കൂടിയ കൂട്ടാരും
ജാതിയുമില്ല മതവുമില്ല
പോക്കുമില്ല വരവുമില്ല
ആട്ടിപായിക്കാൻ പോലീസും
കൈത്താങ്ങായി സർക്കാരും
 

ദേവപ്രിയ
1 A ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത