പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അപ്രതീക്ഷിതമായ നിൻ വരവ്
ലോകമെങ്ങും ഭയം പടർത്തി
ആധുനിക കാലത്തെ
നിൻ കൈപ്പിടിയിൽ സ്തംഭിപ്പിച്ചു
നിഷ്പ്രയാസം നിൻ സ്പർശനത്തിലൂടെ
ഭീതി പരന്നു
ഏറെ ജീവനും നീ കാർന്നെടുത്തു
നിൻ നാമം കൊറോണ എന്നും
എന്നാലും നിന്നെ ശമിപ്പിക്കാനും
ഇല്ലാതാക്കാനും നമ്മൾ
ഒരുമയോടെ പൊരുതും
 

അനുപ്രിയ.കെ.കെ
10 A പി.ആർ.എം.എച്ച്.എസ്.എസ്, പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത