പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം

ആകാശത്തുണ്ടൊരു മാരിവിൽ ചന്തം ഏഴഴകിൻ നിറവോടെ അകലെയായ് വിരിയുന്ന മാരിവിൽ കാണാൻ എന്തെന്ത് ചന്തമെന്നറിയോ മാനത്ത് മഴവില്ല് വിരിയുന്ന നേരം ആടുന്ന മയിലിനും ഏഴു ചന്തം വേനലിൽ കുളിരായി ചെയ്യും മഴയ്ക്കും ഹാ എത്ര ചന്തം കൂട്ടുകാരേ

            അനനൃ ഡി

]















                        തൻസീറ ട
  • [[പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/നിനക്കും കൂടി സ്വന്തം| നിനക്കും കൂടി സ്വന്തം നിനക്കും കൂടി സ്വന്തം

നിറമാർന്ന ശലഭമേ എവിടേക്ക് പോക നീ നീരും മണ്ണും നൽകി ഞാൻ നട്ട പൂവിനരികിലേയ്ക്കോ തേനും മണവും നിറഞ്ഞതറിഞ്ഞോ നീ അതും നുകർന്ന് മക്കൾ തൻ അരികിലേയ്ക്കോ ഭയക്കേണ്ട നീ പിടിക്കയില്ലാ ഞാൻ പൂട്ടുകയില്ല ഞാൻ തീപ്പെട്ടിക്കൂടിനുള്ളിൽ പോക നീ പോയി നുകർന്ന് പറക്കൂ നിനക്കും കൂടെ സ്വന്തമീ ഭൂമി

           ആദിത്ത് എം എസ്സ്

]* എെൻറ സ്വപ്നം

                     എന്റെ സ്വപ്നം

ഇരുളിൽ തിളങ്ങുമീ പാട്ടുകേൾക്കാൻ കൂടെ മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട് നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ വഴി മരചോട്ടിലെ പുല്ലുമുണ്ട് ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരങ്ങങ്ങളുണ്ട് താരകളുണ്ട് ആ പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്

                        തൻസീറ ട