സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/അക്ഷരവൃക്ഷം/കൃഷിക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Antony’s UPS perambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൃഷിക്കാരൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൃഷിക്കാരൻ


കർഷകൻ ആകാനുള്ള മോഹം വേണുവിന്റെ അച്ഛൻ കൃഷികാരൻ ആണ്. വേണു ക്ലാസ്സ്‌ഇൽ നന്നായി പഠിക്കുന്ന കുട്ടിയാണ്. അവന്റെ ആഗ്രഹം എഞ്ചിനീയർ ആവാനാണ്. അവന്റെ അച്ഛന് പ്രകൃതിദമായ കാര്യാമാണ് ഇഷ്ടം. കേട്ടോ ! പിന്നെ ഏറെ നേരം കൃഷി ചെയ്യും. പക്ഷെ എഞ്ചിനീയർ ആകാനുള്ള ആഗ്രഹത്തോടെ എന്നും നല്ലവണ്ണം പഠിക്കും. വരാന്തയിൽ ഇരുന്നാണ് വേണു പഠിക്കുന്നത്. ആ സമയങ്ങളിൽ അച്ഛൻ കൃഷി പണ്ണികളിൽ ആയിരിക്കും. ഇടക്കിടെ അവൻ അച്ഛനെ കുറച്ചു അല്ലോജിക്കും. ഒരു ദിവസം അവൻ മാവിന്റെ തൈ നട്ടു. അതു പരിപാലിച്ചു വളർന്നു. കുറെ മാങ്ങകൾ ഉണ്ടായി...... അങ്ങനെ അവനു കൃഷികാരൻ അവനുള്ള മോഹം കൂടി കൂടി വന്നു. പിന്നെ അവന്റെ അച്ഛന്റെ കാലം കഴിഞ്ഞു അപ്പോൾ വേണു ആയിരുന്നു അവിടുത്തെ മികച്ച കൃഷികാരൻ.

ക്രിസ് ഏയ്ഞ്ചൽ
3 A സെന്റ്ആന്റണീസ് യുപിഎസ് പേരാബ്ര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ