സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


 പുലർകാലേ വെണ് ശോഭയാൽ പുതുവർണ്ണ താൽ മല തൻ ചരിവിൽ ഉദിച്ചുയരും
സൂര്യ ശോഭയെ കിളികൾ തൻ തൂ മൊഴികളും അരുവികൾ തൻ കള കള നാദവും
പച്ച അണിഞ്ഞ പൊൻ പാടങ്ങളും പച്ചപ്പ് അണിഞ്ഞു നിൽക്കും ചെടികളും .
നിൻ ശോഭയാൽ പുതു പുലരികൾ വീണ്ടും ഉണരുകയായി
മലകൾ തൻ പൊൻ മുടിയിൽ നിന്നും നീ അതിസുന്ദരിയായി
മനം കവരും കാഴ്ചകളുമായി വരവേൽക്കുന്നു
ഹൃദയ കവാട തെ. കോടമഞ്ഞിൻ ചില്ലിലൂടെ
നിൻ കാഴ്ചകൾ മങ്ങുന്നു എങ്കിലും സൂര്യ ശോഭയിൽ വീണ്ടും നീ പുതു
 വെള്ളിതിങ്കൾ വീശുന്നു.
 

സിയ ജോയി
PLUS ONE സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയന്ട്
അക്ഷരവൃക്ഷം പദ്ധതി, 2020