ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും
രോഗവും പ്രതിരോധവും
ലോകം മുഴുവൻ ഇന്ന് കൊറോണയുടെ പിടിയിലാണ്.രോഗം
ബാധിച്ച് വളരെ അധികം പേർ കഷ്‍ടപ്പെടുന്നു. ഏതാനും പേർ മരിച്ചുപോകുന്നു. എന്താണിതിന്റെ രഹസ്യം? ഇതിനു കാരണം ഒരു വ്യക്തിയുടെ
രോഗപ്രതിരോധശേഷിയാണ്. ചെയ്യുന്ന ശക്തിയാണ് രോഗപ്രതിരോധം. പ്രായം,ലിഗം,ജനിതകപാരമ്പര്യം,ജീവിതരീതി എന്നിവയ്‍ക്കനുസരിച്ച്
വത്യസ്‍തമായിരിക്കും.
കൊറോണ പോലയുള്ള വൈറസ് രോഗങ്ങൾക്ക് കാരണമായ
സൂഷ്‍മജിവികൾ ജീവിക്കാൻ വേണ്ടിയാണ് നമ്മുടെ ശരീരത്തിൽ
കടക്കുന്നത്. രക്തത്തിലെ പ്രതിരോകോശങ്ങൾ അവയെ കണ്ടത്തി നശിപ്പിക്കുന്നു.<brഈ പ്രവർത്തനത്തിൽ പ്രതിരോധകോശങ്ങ ളും നശിക്കുന്നുണ്ട്.ഈ യുദ്ധത്തിൽ നമ്മുടെ ശരീരത്തിൽ സൂഷ്‍ മജീവികൾക്ക് എതിരെ ഉത്‍പാദിക്കപ്പെടുന്ന സ്രവങ്ങളാണ് ആന്റിബോഡികൾ.<brഅവ വൈറസുകളെ തിരഞ്ഞുപ്പിടിച്ച് നശിപ്പിക്കു ന്ന ു . വളരെ ശക്തമായ പല വൈറസുകളെയും നേരിടാൻ ശരീരം ആരോഗ്യ മുളതായിരിക്കണം.<brഅതിനാൽ പോഷണയുക്തമായ ശരീരം രോഗങ്ങളോട് യ ുദ്ധം ചെയ്‍ത് വിജയിക്കാൻ നമ്മെ സഹായിക്കുന്ന ു . |