എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/സ്വന്തം നാട്

12:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്വന്തം നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വന്തം നാട്


നമ്മുടെ നാട് കേരള നാട്
നമുക്ക് കിട്ടിയ സ്വത്താണ്
നമ്മുടെ നാട്ടിൽകൊറോണയാണ്
കൊറോണ എന്ന വൈറസ്
നമ്മളെല്ലാരും പേടിക്കേണം
കൊറോണ എന്ന വൈറസിനെ
വീട്ടിലും നാട്ടിലും അകലം പാലിച്ചാൽ കൊറോണ നമ്മെ വിട്ടു പോകും
നമ്മുടെ നാട് കേരളനാട്
നമുക്ക് കിട്ടിയ സ്വത്താണ്


 

ആദിഷ്. പി.
1 എ എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത