നമ്മുടെ നാട് കേരള നാട് നമുക്ക് കിട്ടിയ സ്വത്താണ് നമ്മുടെ നാട്ടിൽകൊറോണയാണ് കൊറോണ എന്ന വൈറസ് നമ്മളെല്ലാരും പേടിക്കേണം കൊറോണ എന്ന വൈറസിനെ വീട്ടിലും നാട്ടിലും അകലം പാലിച്ചാൽ കൊറോണ നമ്മെ വിട്ടു പോകും നമ്മുടെ നാട് കേരളനാട് നമുക്ക് കിട്ടിയ സ്വത്താണ്
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത