സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMALU JOY (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മഹാമാരി| മഹാമാരി]] {{BoxTop1 | തലക്കെട്ട്= മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


 
നേരിടാം നമുക്കൊന്നായ്
മഹാമാരിയെ
തുരത്താം നമുക്കൊന്നായി
മഹാവ്യാധിയെ
ഒതുങ്ങിക്കൂടാം നാം നമ്മുടെ വീടുകളിൽ
അകലം പാലിക്കാം നല്ല നാളേക്കായ്
കൈകൾ വൃത്തിയായി കഴുകീടാം
മുഖം മൂടികൾ ധരിച്ചീടാം
മാറ്റിവെച്ചീടുവിൻ ആഘോഷങ്ങളെ
ആശംസകൾ നേർന്നീടാം
പ്രതിരോധ പ്രവർത്തകർക്കായീ .......
പ്രതിരോധം പ്രതിരോധം


 

ഷാരോൺ
2 A സെന്റ്.തോമസ്.എൽ.പി.സ്‌കൂൾ നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത