ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ

12:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48525 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരി കുഞ്ഞൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരി കുഞ്ഞൻ


ഇത്തിരി ക്കുഞ്ഞന്റെ
ലീല വിലാസങ്ങൾ കണ്ട
ലോകം നടുങ്ങി പോയ്‌
ഇന്നീ നിമിഷവും.
വമ്പരെന്നൊരു സ്വയം മുദ്ര
ചാർത്തിയവർ പോലും
ഭയത്താൽ
നിശ്ശബ്ദരായിരുന്നു പോയി.
അവൻ സഞ്ചരിച്ച ലോകം
ഇന്നവന്റെ കാൽ കീഴിലായി.
വിശപ്പിന് ഗീതമിന്ന് കേൾക്കാം
ദരിദ്രരെന്നോ -സമ്പന്നനെന്നോ -
വ്യത്യാസമില്ലാതെ.
ഇത്തിരി കുഞ്ഞൻ
അവന്റെ വിശപ്പിന്നും തീരെവില്ലേയ്.
 

അഫ്‍ലഹ് കെ വി
3 ബി ജി എൽ പി എസ് കിഴക്കേതല
വണ്ടൂ‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത