കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണയെന്നൊരു ഭീകരരോഗം
ലോകത്താകെ പടരുന്നു
മരുന്നു കണ്ടുപിടിക്കാത്തതിനാൽ
ജാഗ്രതയോടെ ഇരിക്കുക നാം
കൂട്ടം കൂടി നടക്കരുതാരും
മാസ്ക് ധരിക്കുക എപ്പോഴും
സോപ്പുപയോഗിച്ചിടയ്ക്ക്ക്കിടക്ക്
കൈകഴുകുക നാം രക്ഷയ്ക്കായ്
അതിജീവിക്കുക വൈറസിനെ
നല്ലൊരു നാളെയെ വാർക്കാനായ്

{{BoxBottom1

പേര്= അനയ് എം ക്ലാസ്സ്= 1 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ സ്കൂൾ കോഡ്= 13743 ഉപജില്ല= തളിപ്പറമ്പ ജില്ല= കണ്ണൂർ തരം= കവിത color= 5