എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ലേഖനം ക്ലാസ് 4 B
രോഗപ്രതിരോധ ശേഷി
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറെയാണ്. ശരീരത്തെ രോഗങ്ങൾക്ക് കീഴ്പ്പെടുത്താതെ പിടിച്ചു നിർത്താൻ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വേണ്ടത് . കൈകൾ എപ്പോഴും വൃത്തിയാക്കി വെക്കണം. ശുചിത്വ ക്കുറവ് അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും കൃത്യമായ ആഹാര ക്രമീകരണവും വേണം. <
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ