സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം


പാറി പറക്കുന്ന സൂഷ്മാണു ജീവികൾ
ജീവനെടുക്കുവാൻ എത്തിടുമ്പോൾ
വീണ്ടുമൊരോർമകൾ നമ്മിൽ നിറയ്ക്കുന്നു
വ്യക്തി ശുചിത്വത്തിൻ ....................
 പണമല്ല ജീവിതം ,നിറമല്ല ജീവിതം
സ്ഥാനമാനങ്ങൾ ഒന്നുമല്ല
വൃത്തിയില്ലായ്മകൾ , സുരക്ഷയില്ലായ്മകൾ
വിളിച്ചുവരുത്തുന്നു തൻ മരണം
 കൈകൾ നന്നായി കഴുകിടൂ
ജീവിതം നിലനിർത്താൻ ,
അണുവോട് പൊരുതാൻ
കൈകൾ നന്നായി കഴുകീടു
വൃത്തിയോടെ നടന്നൊള്ളൂ
വ്യക്തി ശുചിത്വം പാലിക്കു
കോവിഡ് നാളുകൾ നമ്മോടു പറയുന്നു
ആദ്യം വേണ്ടത് ശുചിത്വമെന്ന്
ശുചിത്വത്തിൻ നാളുകൾ നമുക്ക് പകരുന്നു
തെളിഞ്ഞൊരു ജീവിത മാർഗം
 

അനുജ .എസ് .റോബി
5 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത