ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/കണ്ടനും ചിണ്ടനും/കണ്ടനും ചിണ്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ടനും ചിണ്ടനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ടനും ചിണ്ടനും

ഒരിടത്ത് ഒരു കണ്ടൻ പൂച്ചയും ചിണ്ടൻ എലിയും താമസിച്ചിരുന്നു. ഒരു ദിവസം കണ്ടൻ പൂച്ച വീടിൻെറ പുറത്ത് ഉറങ്ങുകയായിരുന്നു. ഈ തക്കകത്തിന് ചിണ്ടൻ എലി തീറ്റതേടിപുറത്തേക്കിറങ്ങി. ഈ സമയം ശബ്ദം കേട്ട് കണ്ടൻ പൂച്ച ഉണർന്നു ചിണ്ടനെ പിടിക്കാൻ ഓടി. പേടിച്ചുപോയ ചിണ്ടൻ അടുത്തു കണ്ട കുപ്പിയിൽ കയറി ഒളിച്ചു. ചിണ്ടൻ പുറത്തിറങ്ങുന്നതും നോക്കിയിരുന്ന് കണ്ടൻ പൂച്ച ഉറങ്ങിപോയി. ഈ തക്കത്തിന് ചിണ്ടൻ ഓടി രക്ഷപ്പെട്ടു.

{{BoxBottom1

പേര്= ക്ലാസ്സ്= 5 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ : എൽ പി എസ് കുറ്റിയാണി സ്കൂൾ കോഡ്= 43415 ഉപജില്ല= കണിയാപുരം ജില്ല= തിരുവനന്തപുരം തരം= കഥ color= 2

}അനുരൂപ് ബി ആർ