കാത്തുരക്ഷിക്കാം നമുക്കീ പ്രകൃതിയെ കാവലാളാകാം നമുക്കീ സമ്പത്തിന്റെ വലിച്ചെറിയാതിരിക്കാം ചപ്പു ചവറുകൾ കത്തിക്കാതിരിക്കാം പ്ലാസ്റ്റിക് മാലിന്യങ്ങൾ നല്ലൊരുനാളെക്കായി നമുക്കൊരുമിച്ചുസംഘടിക്കാം തുടക്കം നമ്മിൽ നിന്നാകട്ടെ മാതൃകയാകാം നമുക്കി ലോകത്തിനു കാത്തുരക്ഷിക്കാം ഭൂമിമാതാവിനെ