വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

കൂട്ടരേ വന്നിടു കളിച്ചിടാം
അവധിക്കാലം ആഘോഷിക്കാം
വേണ്ട വേണ്ട വേണ്ട വേണ്ട കൂട്ടരേ
പുറത്തിറങ്ങി കളിക്കരുതേ നിങ്ങൾ
ഗവൺമെന്റ് പറഞ്ഞതെല്ലാം മാനിച്ചിടാം
വീട്ടിലിരുന്ന് കൊറോണക്കെതിരെ പോരാടാം
വീടും പരിസരവും വൃത്തിയാക്കീടാം
ഇടയ്ക്കിടക്ക് കൈകൾ നമുക്ക് കഴുകീടാം
ഒറ്റക്കെട്ടായ് നമ്മുടെ നാടിനെ സംരക്ഷിക്കാം
മുന്നേറാം മുന്നേറാം ഒരുമയോടെ

റെയ്ഹാന
2B വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത