എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കോവിഡ് - ഈ കാലത്തെ ശുചിത്വവും പ്രതിരോധവും
കോവിഡ് - ഈ കാലത്തെ ശുചിത്വവും പ്രതിരോധവും
ഇന്ത്യയെ പോലെ ജനസംഖ്യ ഏറിയ രാജ്യത്ത് രോഗവ്യാപനത്തിന് തീവ്രത കുറയ്ക്കാൻ വ്യക്തിശുചിത്വവും പ്രതിരോധവും അത്യാവശ്യമാണ്. അത് ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ടുപോയാൽ കോവിടിന്റെ അതിവേഗത്തിലുള്ള പകർച്ചയെ നമുക്ക് തടയാൻ കഴിയും. പ്രധാനമായും വ്യക്തിശുചിത്വം അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, മുഖത്ത് സ്പർശിക്കാതെ ഇരിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ഇവ ശീലമാക്കിയ രാജ്യങ്ങളിൽ കൊറോണ വ്യാപനം കുറവാണ്. വ്യക്തിശുചിത്വം ആണ് ഈ വൈറസിന് എതിരെയുള്ള പ്രതിരോധം. കൊറോണ എന്ന് മഹാമാരിയെ ഇല്ലാതാക്കാൻ ഓരോ വ്യക്തിയുടേയും സമൂഹത്തെയും ആരോഗ്യ ശുചിത്വ ശീലങ്ങൾ ഫലപ്രദമായ മാറ്റമുണ്ടാകുമെന്നത് സുനിശ്ചിതമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ