സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ ശുചിത്വം ശീലമാക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) ('ശുചിത്വം ഇപ്പോൾ നമ്മൾ ശീലമാക്കിയിരിക്കുകയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വം ഇപ്പോൾ നമ്മൾ ശീലമാക്കിയിരിക്കുകയാണ്. കാരണം കൊറോണ എന്ന മഹരോഗം ലോകം മുഴുവൻ പറന്നിരിക്കുകയാണ് .അതു പരന്നു കുറയെ മനുഷ്യർ മറിച്ചുപോവുകയും ചെയ്തു. ഈ കാരണം കൊണ്ട് പ്രധാന മന്ദ്രിയുടെ ഉത്തരവു പ്രകാരം ലോക്ക്ഡൗണായിട്ടു കുറച്ചു ദിവസങ്ങളായി വീട്ടിലിരിക്കുകയാണ് നമ്മൾ എല്ലാവരും തന്നെ. ഈ മഹരോഗം മാറണമെങ്കിൽ നമ്മൾ ശുചിത്വം പാലിക്കണം. മാത്രമല്ല നമ്മുടെ കേരളത്തിലാണ് ഇപ്പോൾ കുറവ് കോവിഡ് രോഗികൾ . കാരണം നമ്മൾ ശുചിത്വം പാലിക്കുന്നുണ്ട്. ശുചിത്വം എന്നത് നമ്മൾ എന്നും എപ്പോഴും ശീലമാക്കണം . രണ്ടു നേരം കുളിക്കണം രാവിലെ എഴുന്നേൽക്കുമ്പോളും രാത്രി കിടക്കാൻ നേരവും പല്ലു തേക്കണം ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ കഴുകണം ബാത്‌റൂമിൽ പോയി വന്നതിനുശേഷം കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകണം പുറത്തു പോയി വനത്തിനു ശേഷം കൈയും കാലും കഴുകണം അതിനായി വീടിന്റെ പുറത്തു ഒരു ബക്കറ്റിൽ വെള്ളമോ സാനിറ്റിസാർറോ വെക്കുക ഇങ്ങനെയുള്ള ശുചിത്വമാണ് നമ്മൾ ആദ്യം ശീലിക്കേണ്ടത്. ഈ കൊറോണ കാലത്തു ശുചിത്വതോടെ ഇരിക്കണമെന്ന് ആശംസിക്കുന്നു