എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ദൂരെയകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദൂരെയകറ്റാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൂരെയകറ്റാം

കൈകൾ കഴുകി രോഗമകറ്റാം.
പരിസരവൃത്തി ശ്രദ്ധയോടെ.
അകറ്റി നിർത്താം കൊറോണയെ!
നമ്മുടെ നാടിനെ നാം രക്ഷിക്കാം,
കൈകൾ കൂപ്പാം
കാവൽ കാക്കാം.

ജോത്സന
2:A S.H.C.H.S. Anchuthengu
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത