എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ദൂരെയകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
ദൂരെയകറ്റാം

കൈകൾ കഴുകി രോഗമകറ്റാം.
പരിസരവൃത്തി ശ്രദ്ധയോടെ.
അകറ്റി നിർത്താം കൊറോണയെ!
നമ്മുടെ നാടിനെ നാം രക്ഷിക്കാം,
കൈകൾ കൂപ്പാം
കാവൽ കാക്കാം.

ജോത്സന
2:A എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത