ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പാറിപ്പറക്കും പൂമ്പാറ്റ

12:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പാറിപ്പറക്കും പൂമ്പാറ്റ | color=3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറിപ്പറക്കും പൂമ്പാറ്റ

പൂക്കളിലിരിക്കും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
കൂട്ടുകൂടും പൂമ്പാറ്റ
കൂടുണ്ടാക്കും പൂമ്പാറ്റ
പാറിപ്പറക്കും പൂമ്പാറ്റ
പല പേരുള്ള പൂമ്പാറ്റ
 പല നിറമുള്ളൊരു പൂമ്പാറ്റ
പല നാട് ചുറ്റും പൂമ്പാറ്റ
 

നിതിയ.എസ് .വി
4 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത