ജി യു പി എസ് ആയിപ്പുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ
<poem>

കാലത്തെൻ കൺമുന്നിൽ<
പാറി പറന്നൊരു പൂമ്പാറ്റ<
ഏഴഴകുള്ളൊരു പൂമ്പാറ്റ <
വട്ടം ചുറ്റും പൂമ്പാറ്റ <
പൂക്കൾ തോറും പാറി നടന്ന് <
തേൻ കുടിക്കും പൂമ്പാറ്റ<
എന്തൊരു ചന്തം പൂമ്പാറ്റ <
എന്നുടെ കൂടെ വന്നീടു.

<poem>
ഫാത്തിമ കെ
1 A ഗവ യു പി സ്കൂൾ ആയിപ്പുഴ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത