സെന്റ് നിക്കോളാസ് എൽ.പി.എസ് പുതിയതുറ/അക്ഷരവൃക്ഷം/ദാഹം

Schoolwiki സംരംഭത്തിൽ നിന്ന്
ദാഹം

ചിന്ന‌ു കാക്ക പറന്ന‌ു തളർന്ന‌ു. എത്ര നേരമായി . ഒരിടത്ത‌ും വെള്ളമില്ല. എന്താ ഇങ്ങനെ ? എന്തൊര‌ു ച‌ൂട്.... അമ്മ‌ുവിന്റെ വീട്ട‌ുമ‌ുറ്റത്ത് പാത്രത്തിൽ എന്താണ് ? ഹാവ‌ൂ........ വെള്ളം.... നന്ദി അമ്മ‌ൂ... നിനക്കെങ്കില‌ും ഇങഅങനെ ചെയ്യാൻ തോന്നിയല്ലോ..

ജനിഫർ
1A സെന്റ് നിക്കോളാസ് എൽ പി എസ് പ‌ുതിയത‌ുറ
നെയ്യാറ്റിൻകര ഉപജില്ല
തിര‌ുവനന്തപ‌ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ