മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 1 }} <center> <poem> അതിജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

അതിജീവിക്കുംനമ്മളൊന്നായ്
കൊറോണയെന്ന മഹാമാരിയെ
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
ഓർമ്മിച്ചീടുക കൂട്ടരേ
കൈകൾ കഴുകിടാം സോപ്പിനാൽ
മുഖം മറയ്ക്കാം മാസ്ക്കിനാൽ
കളിച്ചിടാം പഠിച്ചിടാം
അകത്തളങ്ങളിൽ നമുക്കിരിക്കാം
പുഞ്ചിരി തൂകും മനസിനാൽ
ഒന്നായ് ഒന്നായ് ചേർന്നീടാം
തുരത്താം നമുക്കീ വ്യാധിയെ
കൂട്ടുകൂടി കളിച്ചിടാം ......
 

ജനിത്.വി
2 A മുക്കോത്തോടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത