സെന്റ് നിക്കോളാസ് എൽ.പി.എസ് പുതിയതുറ/അക്ഷരവൃക്ഷം/ദാഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദാഹം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദാഹം

ചിന്ന‌ു കാക്ക പറന്ന‌ു തളർന്ന‌ു. എത്ര നേരമായി . ഒരിടത്ത‌ും വെള്ളമില്ല. എന്താ ഇങ്ങനെ ? എന്തൊര‌ു ച‌ൂട്.... അമ്മ‌ുവിന്റെ വീട്ട‌ുമ‌ുറ്റത്ത് പാത്രത്തിൽ എന്താണ് ? ഹാവ‌ൂ........ വെള്ളം.... നന്ദി അമ്മ‌ൂ... നിനക്കെങ്കില‌ും ഇങഅങനെ ചെയ്യാൻ തോന്നിയല്ലോ..