ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14612e (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!--ശുചിത്വം --> | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

മറന്നു പോകയോ ശുചിത്വമെന്നു-
ള്ളോരീ മൂന്നക്ഷരം.
വൃത്തിയായ് നടന്നിടേണം.
വൃത്തിയിലെല്ലാം അടുക്കിടേണം.
എന്നുമെന്നും ശുചിത്വപാലകരാവണം.
ജാഗ്രതയോടെ നടന്നിടേണം
എന്നുമെന്നും ചെയ്തീടുവാൻ.
നമ്മളെല്ലാം മറക്കരുതെ....

അൻവിത അനൂപ്
3 ഈസ്റ്റ് കതിരൂർ എൽ.പി സ്കൂൾ.
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത