ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ നമ്മൾ ജയം വരിക്കും

11:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ ജയം വരിക്കും | color= 1 }} <poem> <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾ ജയം വരിക്കും
 


ചരടുപൊട്ടിയ പട്ടം പോലെ
പറന്നു പോവുകയാണീ ജീവിതം
ദിക്കില്ലാ ദിശയില്ലാ എങ്ങോട്ടോ
വഴി തെറ്റി പോവുകയാണീ ജീവിതം.

ശുചിയായി നീങ്ങൂ നാളുകളിൽ
ശുചി പാലിക്കൂ വീടുകളിൽ
ദേഹം ഭവനം വൃത്തിയിലായാലോ
രോഗം കാണില്ലോർത്തോളൂ.

അനുഭവത്തിൻ നൂൽപാലത്തിൽ
ഇഴഞ്ഞു നീങ്ങും കൂട്ടുകാർ നമ്മൾ
ശുചി ഇല്ലെന്നോർത്തോളൂ
ദിശ എങ്ങെന്നറിയാതെ.

എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.!

$
MUHAMMED SHAHABAS U V
7 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത