പാടവും പറമ്പും കാണുവാനില്ല,
കുളവും, കുന്നും കാണുവാനില്ല.
പച്ചപ്പു നിറഞ്ഞ പാടങ്ങൾ
എവിടെ ? പുഴകളെവിടെ ?
ശുഭം!
എന്തുപറ്റി ഇങ്ങെനയാവാൻ ?
വനങ്ങളും , മരങ്ങളും, പുൽമേടുകളും
എവിടെ ? പക്ഷികളെവിടെ ?
നമ്മുടെ അമ്മ എവിടെ പോയി ?
ആരെയും കാണുവാനില്ല ?
ഭൂമി തേങ്ങുകയാണോ ?
ശുഭം!