എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കാണുവാനില്ല.....

Schoolwiki സംരംഭത്തിൽ നിന്ന്
കാണുവാനില്ല.....


പാടവും പറമ്പും കാണുവാനില്ല,
കുളവും, കുന്നും കാണുവാനില്ല.
പച്ചപ്പു നിറഞ്ഞ പാടങ്ങൾ
എവിടെ ? പുഴകളെവിടെ ?
ശുഭം!

 എന്തുപറ്റി ഇങ്ങെനയാവാൻ ?
വനങ്ങളും , മരങ്ങളും, പുൽമേടുകളും
എവിടെ ? പക്ഷികളെവിടെ ?
നമ്മുടെ അമ്മ എവിടെ പോയി ?
ആരെയും കാണുവാനില്ല ?
ഭൂമി തേങ്ങുകയാണോ  ?
ശുഭം!

ഫാത്തിമ അർഷാദ്
7 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് .ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത