സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കവിത-1

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത-1 <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത-1

ശുചിത്വം ശുചിത്വം ഇതെങ്ങുമേ
കേൾക്ക ഞാൻ ഈ പുതു ലോകത്ത്
ശുചിത്വം കണ്ടതില്ല

എന്തിനു നാം മനുഷ്യർ പോലും
ഇന്ന് ശുചിത്വം മറന്നിടുന്ന കാലം
ഇങ്ങെത്തി എൻ പൊന്മകളെ
എന്നമ്മ ചൊല്ലീ

ചാലവും പൊടിയും എന്തിനു
ഹാരി വലിച്ച് കഴിച്ച
ഭക്ഷണാവശിഷ്ടങ്ങൾ ഇന്നിതാ
കിടക്കുന്നു നടപ്പാതയിൽ

എന്നാണ് പഠിക്കുക
എന്നാണ് മനസ്സിലാക്കുക
എന്താണ് ശുചിത്വം
എന്താണ് ശുചിത്വം

മീനാക്ഷി
8.D സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത